വിശുദ്ധവാര ത്രികാലജപം

 

Holy week


(വലിയബുധന്‍ സായാഹ്നം മുതല്‍ ഉയിര്‍പ്പ്‌ ഞായര്‍ വരെ ചൊല്ലേണ്ടത്‌)


മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി

അതേ, അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി;

അതിനാല്‍, ദൈവം അവിടുത്തെ ഉയര്‍ത്തി.

എല്ലാ നാമത്തേയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്‍കി (ഫിലി. 2:6-10)                                                                                                                                                                                                                                                                    1  സ്വർഗ്ഗ.


പ്രാര്‍ത്ഥിക്കാം

       സര്‍വ്വേശ്വരാ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ട്‌  കുരിശില്‍ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമേ എന്ന് അങ്ങയോടുകൂടി എന്നേക്കും  ജീവിച്ചു വാഴുന്ന  ഞങ്ങളുടെ കര്‍ത്താവായ  ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു‍.

ആമ്മേൻ





Select By Category

Show more