മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ ഏറ്റവും കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി ടി വേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ധിയും ഇല്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ദുരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ ( ആവശ്യം പറയുക ) അങ്ങേ സഹായം ഞാൻ അപേക്ഷിക്കുന്നു ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും എന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു
ആമേൻ
ആമേൻ
പുസ്തകം ആവശ്യമുള്ളവർ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
പരിശുദ്ധ കന്യകാ മാതാവിന്റെ ജപമാല പ്രാർത്ഥന ............. click here.