വിശുദ്ധ ചാവറ കുരിയാക്കോസ് അച്ചന്‍റെ മാദ്ധ്യസ്ഥപ്രാര്‍ത്ഥന

ചാവറ കുര്യാക്കോസ്

ത്രീത്വൈകസര്‍വ്വേശ്വരാ ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്‍ക്കാരുടെ ആതമരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്നിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധിയും അങ്ങേപക്കലുള്ള മാദ്ധ്യസ്ഥശ്കതിയും സവിശേഷം തെളിഞ്ഞുകാണുമാറു അദ്ദേഹം വഴിയായി ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിച്ചപേക്ഷിക്കുന്നതും ഞങ്ങള്‍ക്ക് ഏറ്റം ആവശ്യമായതുമായ ഈ അനുഗ്രഹം(ആവശ്യം പറയുക)ഞങ്ങള്‍ക്ക് നല്‍കുമാറാകണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു.


1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

Select By Category

Show more